എല്ലാം സ്വയം ഭോഗങ്ങള്‍ ആയിരുന്നു
ലൈല, കത്രീന എല്ലാം...
റിക്ടര്‍ സ്കൈലിനുംഅവളുടെ മനസറിയില്ലല്ലോ ?
രതി അവള്‍ക്ക് ഊഷരതയുടെ
അഷ്ടാവക്രനെ സമ്മാനിച്ചു..
കന്യകാത്വം കാപാലികര്‍ ചവിട്ടിതേച്ചു
ഒടുക്കം ..
ഒന്ന് ഋതുമതി ആവാന്‍ പോലും പറ്റാതെ
പാവം ഭൂമി പെണ്ണ് ....
ഒരൊന്നന്തരം ചന്ദ്രനെ പ്രസവിച്ചു കാണും
ReplyDelete