അധിനിവേശങ്ങള്‍ ,
അഭിനിവേശങ്ങള്‍ ആയിരുന്നു
അഭിനിവേശങ്ങള്‍
അധിനിവേശങ്ങളും ആയിരുന്നു ...
അതിരുകളില്‍ വഴുക്കിയതായിരുന്നില്ല ..
കൂപ്പുകുത്തിയ വീഴ്ചകള്‍ തിരിച്ചറിഞ്ഞവ തന്നെ ...
തെയ്മാനങ്ങള്‍ ആവാനോ രാകി
മിനുങ്ങാനോ നിന്നുകൊടുത്തു ...
അതിരുകള്കും അപ്പുറത് ഇപ്പോള്‍
അറിയുന്നില്ല ഒന്നും...
No comments:
Post a Comment