നീ എന്റെ ഹൃദയവും കൊണ്ട് പോയതെങ്ങോട്ടാ?
റോസപൂവിനു വീതിച്ചു കൊടുത്തോ?
അവള്‍ അവനും അവന്‍ അവള്‍ക്കും കൊടുക്കുന്നത്
ആ റോസാപ്പൂവിന്റെ മക്കളെയാണോ?
മഴയും വെയിലും മനസിനിക്ക് കൊടുക്കുന്നത്
പ്രളയവും വരള്‍ച്ചയും ആണ്
പ്രണയത്തില്‍ മുങ്ങി പൊങ്ങി
അല്ലെങ്കില്‍ വറ്റി വരണ്ട് ചാവാന്‍ ....
റോസപൂവിനു വീതിച്ചു കൊടുത്തോ?
അവള്‍ അവനും അവന്‍ അവള്‍ക്കും കൊടുക്കുന്നത്
ആ റോസാപ്പൂവിന്റെ മക്കളെയാണോ?
മഴയും വെയിലും മനസിനിക്ക് കൊടുക്കുന്നത്
പ്രളയവും വരള്‍ച്ചയും ആണ്
പ്രണയത്തില്‍ മുങ്ങി പൊങ്ങി
അല്ലെങ്കില്‍ വറ്റി വരണ്ട് ചാവാന്‍ ....
Iniyum undo e size....
ReplyDeleteineend..
ReplyDelete