മനുഷ്യന് എന്ന വൃത്തി കേടിനു മുന്നില്‍
ഈച്ച പറക്കുന്നു
ധ്രുവീകരണത്തിന്റെ .. ഭീകരവാദത്തിന്റെ ..
ആഗോളീകരണത്തിന്റെ ..
ഒരായിരം ഈച്ചകള്‍ ..
മനുഷ്യന് എന്ന നിസ്സഹായതക്ക്
മുന്നില്‍ ഈച്ച പറക്കുന്നു..
പട്ടിണിയുടെ .. ചൂഷണത്തിന്റെ..
അറുകൊലകളുടെ
ഒരായിരം ഈച്ചകള്‍..
ഇവിടെ.. മനുഷ്യന് പരസ്പരം
ആട്ടിയാല്‍ പോകാത്ത 'ഇരുകാലി ഷഡ്പദം'
...കവിതകള്‍ മാത്രമേയുള്ളൂ...??
ReplyDeleteആശയങ്ങള്‍ വ്യത്യസ്തം...
Rinju
njanithu muzhuvan vaayikkum..samayam venam..nannaayi thudakkam
ReplyDeleteജീവിതത്തിന്റെ ഊഷരതയ്ക്ക് ആധാരം പ്രതീക്ഷ തന്നെയാണ്.
ReplyDeleteജഡാവസ്ഥ അടിമത്വത്തിന്റെ കാവല്‍ നായയും.
കരഞ്ഞുകൊണ്ടാനെങ്കിലും പോരാട്ടം തന്നെയാണ് പ്രധാനം.
കാവ്യ ലോകത്ത് നീ പര്‍ത്തിയ സുഗന്ധം ആസ്വദിച്ചു
ഒരുപാട് പെയ്തു തീരാനുണ്ട്! തീര്‍ച്ചയായും കാത്തിരിക്കുന്നു