ഓര്‍മകളുടെ മണ്കുടിലില്
ഞാന്‍ ഇന്ന് ചോര്‍ന്നു നനയുകയാണ്
നമ്മള് നനഞ്ഞ മഴകള്‍ ഓര്‍ത്ത്.
വയല്‍ വരമ്പിലൂടെ ഓടിയപ്പോഴെകും
തീര്‍ന്നു പോയ ബാല്യം..
ഇലയില്‍ കല്ല് വെച് സ്കൂളില്‍
എത്തിയത് അറിയിച്ച നിങ്ങള്‍
മനസ്സില്‍ കല്ല് വെച്ചത് എപ്പോള്‍ ആയിരുന്നു..?
ചുവന്ന ബദാം കായയും ഒരു പിടി വെള്ളത്തണ്ടും
തിമിര്‍ത്ത് ഒഴുകുന്ന തോട്ടിലേക്ക്
എറിഞ്ഞു നിങ്ങള്‍ അന്നേ നടന്നിരുന്നോ?
ഓര്‍മയുടെ മുത്തുള്ള slate ഉം പെന്‍സിലും
ഞാന്‍ എടുത്ത് വെച്ചിട്ടുണ്ട്..
പൂട്ട് ഉള്ള അലൂമിനിയം പെട്ടിയില്‍....
നിങ്ങള്‍ വരുമ്പോള്‍ വീണ്ടും എഴുതാന്‍ ....
ചുവന്ന ബദാം കായയും ഒരു പിടി വെള്ളത്തണ്ടും
തിമിര്‍ത്ത് ഒഴുകുന്ന തോട്ടിലേക്ക്
എറിഞ്ഞു നിങ്ങള്‍ അന്നേ നടന്നിരുന്നോ?
ഓര്‍മയുടെ മുത്തുള്ള slate ഉം പെന്‍സിലും
ഞാന്‍ എടുത്ത് വെച്ചിട്ടുണ്ട്..
പൂട്ട് ഉള്ള അലൂമിനിയം പെട്ടിയില്‍....
നിങ്ങള്‍ വരുമ്പോള്‍ വീണ്ടും എഴുതാന്‍ ....
hmmmmm..........
ReplyDeleteoru niswasam mathram...
ente balymo?
ingane ulla ormakal oru thari polum illathe, vadi pole thecha uniformil kandha kaupeenathin murukkam mathram.......
വര്‍ഷങ്ങള്‍ പോയിട്ടും
ReplyDeleteപുസ്തകത്താളിലിന്നും
ഒളിമങ്ങതാമയില്പ്പീലി
ഒരു നൊമ്പരമായെന്‍
മുന്നില്‍ നിറയുന്നു
മഴവില്ലുപോലാ,കാലവും
yes, sunny sir, the same as you said...
ReplyDelete